IPL 2018: ധോണിയെ തേടി ആ വമ്പന്‍ റെക്കോര്‍ഡുമെത്തി | Oneindia Malayalam

2018-05-21 114

IPL 2018: Dhoni Achieved Another Record
ഐപിഎല്ലില്‍ പ്രധാന ‘നാഴികല്ലുകളിലൊന്ന്’ പിന്നിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്ലില്‍ 4000 റണ്‍സ് ക്ലബിലെത്തുന്ന താരമെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.
#MSDhoni #CSK #IPL2018